പെരുവണ്ണാമൂഴി: ചെമ്പനോടയിലെ പരേതനായ കീരംചിറ തോമസിെൻറ ഭാര്യ അന്നമ്മ തോമസ് (95) നിര്യാതയായി. മക്കള്‍: ചാക്കോ, ജോസ്, തോമസ്, അന്ന, ഏലിയാമ്മ, പെണ്ണമ്മ, മേരി. മരുമക്കള്‍: മേരി, ജാന്‍സി, കുര്യന്, ജോണ്‍, മാമച്ചന്, പരേതനായ ജോർജ്, ലൂസി. സഹോദരങ്ങൾ: ഏലിക്കുട്ടി, മേരി, കുഞ്ഞമ്മ, പരേതരായ അപ്പച്ചൻ, കുഞ്ഞപ്പൻ, ബേബി, കുട്ടിച്ചൻ, തോമാച്ചൻ.