വള്ള്യാട്: മാണിക്കോത്ത് നാണുവിെൻറ ഭാര്യ ലീല (68) നിര്യാതയായി. മക്കൾ: പ്രമോദ്കുമാർ (ചിത്രകലാധ്യാപകൻ അമൃത പബ്ലിക് സ്കൂൾ പതിയാരക്കര), പ്രജീഷ് കുമാർ. മരുമക്കൾ: ജ്യോതി, ഷൈജ.