വടകര: അഴിയൂര്‍ കല്ലറോത്ത് തെരുവിങ്കല്‍ അശോകന് (52) നിര്യാതനായി. ഭാര്യ: ബിന്ദു. മകന്: അഭിഷേക്. പിതാവ്: പരേതനായ കരുണാകരന്. മാതാവ്: പരേതയായ നാരായണി. സഹോദരങ്ങള്‍: പ്രദീപന്, പുഷ്പ, പരേതനായ പ്രകാശന്