കൂടരഞ്ഞി: കോലോത്തുംകടവ് അത്താണി അബ്ദുറഹ്മാൻ (62) നിര്യാതനായി. ഭാര്യ: റുഖിയ (കാരമൂല). മക്കൾ: റജീന, റസീന, സൈഫുന്നിസ, ഹൈറുന്നിസ, സൗദാബി. മരുമക്കൾ: റഫീഖ് (പാമ്പിഴഞ്ഞപാറ), മുഹാജിർ (കൂടരഞ്ഞി), സലീം (മുക്കം), റാഫി (കീഴുപറമ്പ്), മിൻസാദ് (കട്ടപ്പന). സഹോദരങ്ങൾ: കുഞ്ഞുമൊയ്തീൻ മുസ്ലിയാർ (കൂടരഞ്ഞി), ഹസൈൻ (തേക്കുംകുറ്റി), നബീസ (കൂമ്പാറ), റുഖിയ, (കൂമ്പാറ), സൈനബ, (മുരിങ്ങംപുറായി), പരേതയായ ഫാത്തിമ (വൈലത്തൂർ)