വടകര: ലോകനാർകാവ് 'ആസ്മാക' ത്തിൽ റിട്ട. ലഫ്. കേണൽ കെ.പി. ഭാസ്കരൻ (67) നിര്യാതനായി. സേനയിലെ നോവുകൾ, തന്നാലായത് തുടങ്ങിയ നോവലുകളുടെ രചയിതാവാണ്. ഭാര്യ: രാധാമണി. മക്കൾ: മിഷ, മേഘ. മരുമക്കൾ: നിഷീദ് (എൻജിനീയർ, വയനാട്), സന്തോഷ് (യു.എസ്). സഹോദരങ്ങൾ: കെ.കെ. ചന്ദ്രശേഖരൻ (റിട്ട.സീനിയർ മാനേജർ, കനറ ബാങ്ക്), ഗൗരി, സതീദേവി, പരേതയായ പത്മാവതി.