ചേഞ്ചേരി: വെറ്റിലപ്പാറ കുന്നംവെള്ളി കൃഷ്ണ നിവാസിൽ എ. ഉണ്ണിക്കൃഷ്ണൻ (62) നിര്യാതനായി. റിട്ട. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജീവനക്കാരനാണ്. ഭാര്യ: ഗീത, മകൻ: അക്ഷയ് കൃഷ്ണൻ. സഹോദരങ്ങൾ: ഇന്ദുലേഖ, ഉഷാരവിചന്ദ്രൻ, സുശീല, ശ്രീദേവികുമാർ, അനീത.