മുക്കം: മണാശ്ശേരി കിഴക്കേ കണിയാറക്കൽ ഉണിച്ചിര കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേ പൊയിലിൽ ചാത്തു. മക്കൾ: തങ്കമണി, ലളിതകുമാരി, സതീശൻ, റീന. മരുമക്കൾ: കൃഷ്ണൻ, ജയബിന്ദു, രഘു, പരേതനായ പരമേശ്വരൻ.