നാദാപുരം: ചിയ്യൂർ ഒലിപ്പിൽ ജുമുഅത്ത് പള്ളി ഖാദി വെള്ളിയോടങ്കണ്ടിയിൽ വി.കെ. കുഞ്ഞാറ്റ തങ്ങൾ (65) നിര്യാതനായി. ഭാര്യ: വട്ടക്കണ്ടി ഷരിഫാ ബീവി. മക്കൾ: ഷംസീറാ ബീവി, ഷാഹിദാ ബീവി, റഫിയത്ത് ബീവി, ഉമ്മുകുൽസു ബീവി. മരുമക്കൾ: ശിഹാബ് സഖാഫി കുറ്റ്യാടി (പൂനൂർ മുദരീസ്), സെയ്ഫുദ്ദീൻ എകരൂൽ (ദുൈബ), ഹാഷിം പള്ളിക്കൽ (വയനാട്). സഹോദരങ്ങൾ: കുഞ്ഞിക്കോയ തങ്ങൾ, അബ്ദുൽ നാസർ തങ്ങൾ, അബ്ദുൽ മുനീർ തങ്ങൾ (ഇരുവരും മസ്കത്ത്), ബീകുഞ്ഞി ബീവി, മുത്തുബീവി, മൈമൂനത്ത് ബീവി, റൈഹാനത്ത് ബീവി.