ആരാമ്പ്രം: ആരാമ്പ്രം ചക്കാലക്കൽ ഇയ്യാനിക്കോത്ത് ബാലൻ (77) നിര്യാതനായി. റിട്ട. പഞ്ചായത്ത് അസിസ്റ്റൻറാണ്. ഭാര്യ: പ്രേമ. മക്കൾ: ആശ (കൊശമറ്റം ഫൈനാൻസ്, കൊടുവള്ളി), നിഷ, വിജേഷ്. മരുമക്കൾ: സതീഷ് കുമാർ (കമ്യൂണിറ്റി ഹെൽത്ത് സെൻറർ, ഒളവണ്ണ), പ്രമോദ് (എക്സ് സർവിസ്മെൻ), ഷിബില. സഹോദരങ്ങൾ: ഇയ്യാനിക്കോത്ത് വാസു, സൗമിനി, ലീല, പരേതനായ മാധവൻ.