കണ്ണാടിക്കൽ: ചോയിമഠത്തിൽ ശ്രീധരൻ നായർ (78) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മകൻ: ശ്രീകേഷ് (സ്റ്റാർ കെയർ ആശുപത്രി). സഹോദരങ്ങൾ: രാഘവൻ നായർ, പാർവതി അമ്മ, ഉണ്ണിരാമൻ നായർ, ശ്രീമതി അമ്മ, പരേതയായ ലക്ഷ്മി അമ്മ.