മാവൂർ: ചെറൂപ്പ കക്കോളിൽ നഫീസ (68) നിര്യാതയായി. പിതാവ്: കോട്ട്യേരി മായിൻ കാരന്തൂർ. മാതാവ്: ആയിഷ.