മുക്കം: കക്കാട് മുട്ടാത്ത് കുഞ്ഞാമുട്ടി (72) നിര്യാതനായി. ഭാര്യ: ഉമ്മാച്ച കുട്ടി. മക്കൾ: സുലൈഖ, നസീറ, നസ്തർ (ഫിനുസലൂൺ, ഗോതമ്പ റോഡ്), മുനീർ (റിയാദ്). മരുമക്കൾ: ഷിഹാബ്, ജമീല, ഹസീന. സഹോദരങ്ങൾ: മുഹമ്മദുണ്ണി, അബ്ദുൽ കരീം (ഇലക്ട്രീഷ്യൻ, കക്കാട്), പരേതരായ കുട്ട്യാലി, ഉമ്മാച്ചകുട്ടി.