നല്ലൂർ: പരേതനായ പെരുന്തൊടി മാധവെൻറ ഭാര്യ പെരുന്തൊടി ലീല (87) നിര്യാതയായി. മക്കൾ: പി. േപ്രമരാജൻ, പി. സുനേത്ര, പി. ശശിധരൻ, പി. രമേശൻ, പി. പ്രതീപ്കുമാർ. മരുമക്കൾ: ഉമാദേവി, അപ്പുക്കുട്ടൻ, പുഷ്പ, രജിത, റീത.