നടുവണ്ണൂർ: ഉേളള്യരിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാവുന്തറ നടുവിലെ പുത്തലത്ത് കൃഷ്ണൻ (60) നിര്യാതനായി. പരേതരായ കേളപ്പൻ-ചിരുത എന്നിവരുടെ മകനാണ്. ഭാര്യ: ബീന. മക്കൾ: അമൽ, അശ്വിൻ. സഹോദരങ്ങൾ: ദേവകി, പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി, വാസു.