വടകര: പുത്തൂരിലെ ഒതയോത്ത് ഉമർ ഫാറൂഖ് (42) നിര്യാതനായി. ഗ്ലോബൽ നെറ്റ്വർക് ന്യൂസ് പ്രവർത്തകനും ബംഗളൂരുവിൽ ബിസിനസുമായിരുന്നു. ഭാര്യ: ആബിദ. മക്കൾ: ഫർഹാൻ, ഫർദാൻ. പിതാവ്: പരേതനായ വി.പി. മമ്മു. മാതാവ്: ബീവി. സഹോദരങ്ങൾ: നസീറ, സക്കീന, സൗദത്ത്, റംലത്ത്, ഷാഹുൽ ഹമീദ്, റഹ്മത്ത്, നജ്മ, പരേതനായ നൈസാം.