ചേവരമ്പലം: പരേതനായ പാറാമ്പലത്ത് കണ്ടക്കുട്ടിയുടെ മകൻ ശ്രീനിവാസൻ (86) നിര്യാതനായി. ചേവരമ്പലത്തെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: പ്രസാദ് (കെ.എസ്.ആർ.ടി.സി), ൈബജു (സാജ് ട്രേഡേഴ്സ്, ചേവരമ്പലം), സജിത, ശ്രീലത, ബിന്ദു. മരുമക്കൾ: ദിവ്യ, നിസി, ദേവരാജൻ, സാജൻ, പരേതനായ അനിൽകുമാർ. സഹോദരങ്ങൾ: സഹദേവൻ, ശിവരാജൻ, സുമതി, പ്രേമലത, പരേതയായ സരോജിനി.