നരിക്കുനി: പന്നിവെട്ടും പിലാക്കിൽ സുലൈമാൻ (80) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അഷ്റഫ് പി.പി, മറിയ, സുബൈദ, റാബിയ. മരുമക്കൾ: അബ്ദുല്ല മുസ്ലിയാർ, സലീം, മജീദ്.