കുന്ദമംഗലം: വരിട്ട്യാക്ക് കളരിപറമ്പിൽ അന്നത്ത് വസന്ത ബാബുരാജ് (76) നിര്യാതയായി. മക്കൾ: ദിനിൽ, ദീപ. മരുമക്കൾ: നിഷ, മണി.