കാരപ്പറമ്പ്: മാനന്താർവയൽ കെ.കെ. രാജൻ (62-സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂനിയൻ) നിര്യാതനായി. ഭാര്യ: പരിമളം. മക്കൾ: പ്രജില, പ്രജോഷ്. മരുമകൻ: പ്രബീഷ്. സഹോദരങ്ങൾ: രമേശൻ, സതീശൻ, ഷിബുലാൽ (ലാലു), സരള, സതി, ശാന്ത, ബിന്ദു, പരേതനായ ഉദയൻ.