വള്ള്യാട്: കുറ്റിപ്പുറത്ത് കണ്ടി അബ്ദുറഹ്മാൻ ഹാജി (80) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഡോ. ഖലീൽ അഷ്റഫ് (യു.എസ്.എ), നൗഷാദ് (എൻ.ഐ.ടി, കോഴിക്കോട്), മുംതാസ്. മരുമക്കൾ: ഡോ. ഹബീബ (യു.എസ്.എ.), റഹ്മത്ത്, ആഷിഖ്. സഹോദരങ്ങൾ: ഡോ. കെ.കെ. അബ്ദുൽ ഖാദർ (എം.ജെ ആശുപത്രി, വില്യാപ്പള്ളി), മുഹമ്മദ്, മഹമ്മൂദ്, നഫീസ, സുലൈഖ (റിട്ട. ഹെഡ് മിസ്ട്രസ്, വള്ള്യാട് എം.എൽ.പി സ്കൂൾ), പരേതരായ കുഞ്ഞബ്ദുല്ല, ഇബ്രാഹിം, ആമിന, ബിയ്യാത്തു, ആയിഷ.