വടകര: മുൻസിഫ് കോടതി ജീവനക്കാരനായ അഞ്ചൻറവിട നാരായണൻ (75) നിര്യാതനായി. മേപ്പയിൽ പീപ്പിൾസ് ലൈബ്രറി വൈസ് പ്രസിഡൻറ്, പെ ൻഷനേഴ്സ് യൂനിയൻ യൂനിറ്റ് വൈസ് പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജാനകി (നടക്കുതാഴ സർവിസ് സഹകരണ ബാങ്ക്). മക്കൾ: ബീന, സുരേഷ്ബാബു, സിന്ധു. മരുമക്കൾ: രാജൻ (ബാലുശ്ശേരി), ദീപ, വിജയൻ. സഹോദരങ്ങൾ: കാർത്ത്യായനി, ഗോവിന്ദൻ, കമല, പരേതനായ എ. കൃഷ്ണൻ.