മണ്ണൂര്‍: പാലാഴി കേളുകുട്ടി (75) നിര്യാതനായി. ഭാര്യ: സുലോചന. മക്കള്‍: ബൈജു, ബിജു. മരുമക്കള്‍: അതുല്യ, സോണിത. സഹോദരങ്ങള്‍: രാജന്. ദാക്ഷായണി, സദാനന്ദന്, ശിവദാസന്‍, അനില്‍കുമാര്‍, പരേതനായ വാസുദേവന്‍.