ചേമഞ്ചേരി: കൊളായി കിട്ടൻ നായർ (84) നിര്യാതനായി. ജനസംഘം, ബി.ജെ.പി പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: സന്തോഷ്, പരേതനായ രാജേഷ്. മരുമകൾ: ലീന. സഹോദരങ്ങൾ: പരേതരായ രാഘവൻ നായർ, ദാമോദരൻ നായർ, കാർത്ത്യായനി അമ്മ, പാർവതി അമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.