ഒഞ്ചിയം: പരേതനായ ഗോപാലക്കുറുപ്പിെൻറ ഭാര്യ പറമ്പത്ത് മീനാക്ഷി അമ്മ (82) നിര്യാതയായി. മക്കള്‍: ചന്ദ്രന്, ചന്ദ്രി. മരുമക്കള്‍: സുമതി, പരേതനായ കുമാരക്കുറുപ്പ് ഇരിങ്ങണ്ണൂര്‍. സഹോദരങ്ങള്‍: രാമകൃഷ്ണന് (റിട്ട. എസ്.ഐ, തമിഴ്നാട്), ഗംഗാധരന് (എല്‍.ഐ.സി ഏജൻറ്), നാരായണന് (റിട്ട. മിലിട്ടറി), ദേവകി, ബാലാമണി, നളിനി, പരേതയായ പാര്‍വതി അമ്മ.