പയ്യോളി: തുറയൂർ ഗ്രാമപഞ്ചായത്ത് മുൻഅംഗവും, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജന. സെക്രട്ടറിയുമായ ദാസൻ മാടായി (55) നിര്യാതനായി. തുറയൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ശ്രീ കുപ്പേരിക്കാവ് ഭഗവതി ക്ഷേത്രസമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുമ. മക്കൾ: മഞ്ജുഷ (ഗവ. ജനറൽ ആശുപത്രി, കോഴിക്കോട്), മനീഷ് (ഖത്തർ), ധനീഷ് (ആർമി). മരുമക്കൾ: അഭിലാഷ്, പ്രിയങ്ക. സഹോദരങ്ങൾ: പ്രേമൻ, വിനോദൻ