ഇരിങ്ങത്ത്: തുറയൂരിലെ കുത്താലികുട്ടി കണാരൻ (70) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ലതിക, സുധീഷ്, സധീഷ്. മരുമക്കൾ : ഭാസ്കരൻ ഇരിങ്ങത്ത്, ശ്രീജ, സുബിന. സഹോദരങ്ങൾ: ചാത്തപ്പൻ, കല്യാണി, പരേതനായ കുഞ്ഞിരാമൻ.