ബാലുശ്ശേരി: വട്ടോളി ബസാർ വെള്ളറക്കാട്ട് കുട്ട്യേക്കെൻറയും മാധവിയുടേയും മകൻ തൊട്ടിൽ മീത്തൽ ഒ.പി.സുരേഷ് (56) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അനൂപ്, അരുൺജിത്ത്. മരുമക്കൾ: ഹരിത, ബിജി. സഹോദരങ്ങൾ: സുനിൽകുമാർ, പരേതനായ സുധീർ കുമാർ.