നന്തി ബസാർ: വൻമുഖത്തെ മുസ്ലിയാരവിട മൊയ്തു (74) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുസ്തഫ, ഷംസു (കുവൈത്ത്), റിയാസ് (ബഹ്റൈൻ), നസീമ, ആഭിത, ഷാഹിദ. മരുമക്കൾ: സുഹറ (മൂടാടി), താഹിറ (കവുംപട്ടം), സാഹിറ (കുരുടിമുക്ക് ) ജലീൽ, യൂസഫ്, സുബൈർ. സഹോദരങ്ങൾ: ഇബ്രാഹിം, അസ്സയിനാർ, കുഞ്ഞബ്ദുള്ള, ഹുസൈൻ, പരേതയായ ആയിശ.