കൊടിയത്തൂർ: കാരക്കറ്റി ചെട്യാൻതൊടിക ഫാത്വിമ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിമോയി ഹാജി. മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ്, ആയിഷ, ആമിന, റുഖിയ, മൈമൂന, ബുഷ്റ. മരുമക്കൾ: ജമീല (മുണ്ടുമുഴി), മുഹമ്മദ് (കീഴുപറമ്പ്), ഹുസൈൻ (കക്കാട്), അബ്ദുൽ ഖാദർ (മാവൂർ), മൈമൂന (മുക്കം), മുഹമ്മദ് ബഷീർ (സൗത്ത് കൊടിയത്തൂർ), ഇമ്പിച്ചി കോയ (കളൻതോട്