കൂളിമാട്: എരഞ്ഞിപ്പറമ്പ് തെന്നഞ്ചേരി ടി.എൽ. മോതി (83) നിര്യാതനായി. പഴയകാല മാപ്പിളപ്പാട്ടുകാരനായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഗഫൂർ (സീനിയർ സൂപ്പർവൈസർ, കാർഷിക വികസന ബാങ്ക് കൽപറ്റ), ജമീല, സക്കീന. മരുമക്കൾ: റംല അധ്യാപിക (ജി.എച്ച്.എസ് തൃൈക്കപ്പറ്റ) , യു.കെ. ഇബ്രാഹീം (മുണ്ടുമുഴി), ഹംസ കാരമൂല.