ആയഞ്ചേരി: കാമിച്ചേരിയിലെ മറയത്താം വീട്ടിൽ മണലേരി നാരായണൻ നമ്പ്യാർ (റിട്ട: അധ്യാപകൻ വില്യാപ്പള്ളി യു.പി.സ്കൂൾ -90 ) നിര്യാതനായി. ഭാര്യ: ഓമന അക്കമ്മ. മക്കൾ: സിന്ധു (എംപ്ലോയീസ് സൊസൈറ്റി, തോടന്നൂർ), സീമ (റഹ്മാനിയ്യ ഹൈസ്കൂൾ ആയഞ്ചേരി). മരുമക്കൾ: രഘുനാഥ് (എൻ.സി.സി ഓഫിസ്, കോഴിക്കോട്), അജിത് കുമാർ (ഫോറസ്റ്റ് ഓഫിസർ, മാനന്തവാടി)