മുയിപ്പോത്ത്: പരേതനായ ഇരുണാഞ്ചേരി ഇ. ശങ്കരക്കുറുപ്പിെൻറ ഭാര്യ ജാനു അമ്മ (86) നിര്യാതയായി. മക്കൾ: സത്യനാഥൻ (റിട്ട. എച്ച്.എം, വെണ്ണാറോട് എൽ.പി സ്കൂൾ), നരേന്ദ്രൻ, ബാലകൃഷ്ണൻ (റിട്ട. എച്ച്.എം, എ.എൽ.പി സ്കൂൾ ചെറുവണ്ണൂർ), ശാലിനി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ). മരുമക്കൾ: വിമല (റിട്ട. ഹെഡ്മിസ്ട്രസ്, ചെറുവണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ), തങ്കം, സുഷമ. സഹോദരങ്ങൾ: കുഞ്ഞിച്ചാത്തു നായർ, കല്യാണി അമ്മ, ലക്ഷ്മി അമ്മ, ഗംഗാധരൻ നായർ, മീനാക്ഷി അമ്മ, പരേതരായ സേതുമാധവൻ നായർ, പത്മനാഭൻ നായർ, കുഞ്ഞിക്കാവ അമ്മ, കുഞ്ഞനന്തൻ നായർ, കുഞ്ഞിക്കേളു നായർ.