പറമ്പിൽ ബസാർ: വളപ്പിൽ അസ്മാബി (59) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിംകോയ. മക്കൾ: ഷിഹാബ്, ഫസീക്ക്, റസീന. മരുമക്കൾ: ഷിഹാബ്, ബദരിയ.