കുന്ദമംഗലം: പറച്ചിതോട്ടിൽ പരേതനായ ബാലകൃഷ്ണെൻറ മകൻ ശ്രീജയൻ (59-എക്സ്. മിലിട്ടറി) നിര്യാതനായി. ഭാര്യ: അജിതറാണി. മകൻ: ജിതിൻ (സോഫ്റ്റ്വേർ എൻജിനീയർ).