പയ്യോളി: തോലേരിയിലെ നിടുംകുനി കുഞ്ഞിക്കണ്ണൻ (55) നിര്യാതനായി. പിതാവ്: പരേതനായ കണാരൻ. മാതാവ്: നാരായണി. ഭാര്യ: വസന്ത. മക്കൾ: അഖില, പരേതനായ അഖിൽ. മരുമകൻ: മിഥുൻ. സഹോദരങ്ങൾ: സുമതി, സുരേഷ്.