കൂടരഞ്ഞി: കോവിലകത്തുംകടവ് അക്കരത്തൊടിയിൽ വേലായുധൻ നായർ (75) നിര്യാതനായി. അള്ളി കാലിക്കറ്റ് എസ്റ്റേറ്റിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സരസ്വതിയമ്മ. മക്കൾ: എം. ദിനേഷ് കുമാർ (കാലിക്കറ്റ് എസ്റ്റേറ്റ്), എ. രാജേഷ്കുമാർ (ദുബൈ), എ. മിനി (മഞ്ചേരി). മരുമക്കൾ: രഞ്ജിനി ദിനേഷ്, സജിത രാജേഷ്, സി.എം. ദേവരാജൻ (മഞ്ചേരി). സഹോദരങ്ങൾ: രാമചന്ദ്രൻ നായർ, വിജയലക്ഷ്മി, രുഗ്മിണി, പരേതയായ ലളിത.