കിണാശ്ശേരി: കുളങ്ങരപ്പീടിക മീൻപാലൊടി പറമ്പ് ബാബു മൻസിൽ മൊയ്തീൻ കോയ (69) നിര്യാതനായി. ഭാര്യ: ശെരീഫ. മക്കൾ: ജസീർ, ജംഷീർ (യു.എ.ഇ), ജൂസിഫൈന, ജുബൈന, ജസ്ന. മരുമക്കൾ: ലത്തീഫ്, നാസിദ്, മുജീബ്, ഇർഫാന, സുൽമിയ. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, മറിയം, സുബൈദ. റംല.