അത്തോളി: കൊങ്ങന്നൂർ വട്ടോളി വേലായുധൻ (69) നിര്യാതനായി. ഭാര്യ: സുമംഗലി. മക്കൾ: ഷൈമ, ഷൈജ, ഷൈനി. മരുമക്കൾ: രാജൻ, ഷിജു, പ്രവീൺ