തിരുവമ്പാടി: ആനക്കാംപൊയിൽ കളപ്പുരയ്ക്കൽ മാത്യു (74) നിര്യാതനായി. ഭാര്യ: റോസമ്മ (പാലാ ചെങ്ങളം ചെറുപുറം കുടുംബാംഗം). മക്കൾ: ബിനിൽ മാത്യു, ബിമൽ മാത്യു. മരുമകൾ: ധന്യ കല്ലംമാക്കൽ (തോട്ടുമൂഴി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ആനക്കാംപൊയിൽ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.