കുന്ദമംഗലം: കാരന്തൂർ വടുവപ്പുറത്ത് പരേതനായ സീതി ഹാജിയുടെ ഭാര്യ ഖദീജ നിര്യാതയായി. മക്കൾ: സലീം, ആയിശബി, നസീർ, ആസിഫ്, അസ്മ. മരുമക്കൾ: ആലി ചെലവൂർ, അബ്ദുറഹ്മാൻ, സുബൈദ, മുംതാസ്, ഷക്കീല.