എകരൂല്‍: ഇയ്യാട് വട്ടോംവീട്ടിൽ പരേതനായ ഉക്കണ്ടൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കൾ: സൗമിനി, വിലാസിനി, സുധ, രജനി, വിജയൻ, ഗീത, പരേതനായ ശശി. മരുമക്കൾ: ദാമോദരൻ നായർ, പത്മനാഭൻ (ചമൽ), ദാമോദരൻ (ഇരുവള്ളൂർ), രാമകൃഷ്ണൻ (പറമ്പത്ത്), ബീന (തിരുവള്ളൂർ), പരേതനായ കൃഷ്ണൻകുട്ടി.