ബാലുശ്ശേരി: കോക്കല്ലൂർ കക്കാട്ടുമ്മൽ കൃഷ്ണൻ നായർ (75) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: ഷാജി, ബിജു. മരുമക്കൾ: ഷൈനി, ഗിരിജ. സഹോദരി: പരേതയായ ദേവി.