മാവൂർ: പള്ളിയോൾ തേവർതൊടിയിൽ താമസിക്കുന്ന പറമ്പൻതയ്യിൽ മുഹമ്മദാലി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (92) നിര്യാതയായി. മക്കൾ: കുഞ്ഞാമിന, ആയിഷ, ഖദീജ, അബ്ദുറഹിമാൻ (ബഹ്റൈൻ), സുബൈദ, സഫിയ, ജമീല, മെഹബൂബ് അലി (ജന്നാത്ത് ജ്വല്ലറി, മാവൂർ). മരുമക്കൾ: അലി, കുഞ്ഞാലി, എൻജിനീയർ കോയക്കുട്ടി, സക്കീന, അബൂബക്കർ, അഹമ്മദ്കുട്ടി, റംല, പരേതനായ നാസർ.