വാകയാട്: കുടുവിടപൊയിൽ ഇമ്പിച്ചിമൊയ്തി (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റജിന (ദുബൈ), റംസീന (വാകയാട് പോസ്റ്റ് ഓഫിസ്). മരുമക്കൾ: ഷഫീഖ്, ജറീഷ് (ഇരുവരും ദുബൈ). സഹോദരങ്ങൾ: അബു, അവറാൻ, അമ്മത്, കദീശ, ബീവി, പരേതനായ ഇബ്രാഹിം.