പയ്യോളി: തിക്കോടി വടക്കെ അരവത്ത് താമസിക്കുന്ന ആളങ്ങാരി നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ചന്ദ്രൻ, മല്ലിക, പരേതരായ വത്സൻ, ദിനേശൻ. മരുമക്കൾ: കാർത്യായനി, ദേവി, ശശി.