രാമനാട്ടുകര: പരിയാപുരത്ത് കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ജയ ഉണ്ണി, സുനിൽ കുമാർ (കനറാ ബാങ്ക്), സുരേഷ് ബാബു (രാമനാട്ടുകര സർവിസ് കോഓപറേറ്റിവ് ബാങ്ക്). മരുമക്കൾ: ടി.പി. വേലായുധൻ (ഉണ്ണി), പ്രസീദ സുനിൽ, നിഷ സുരേഷ്.