കക്കോടി: കോട്ടക്കൽ അബ്ദുറഹിമാൻ (70) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നഹിയാജാൻ, മുഹമ്മദ് അസ്ലം, തൻസീർ, ജഷീർ, തെസ്നീർ. മരുമക്കൾ: അബ്ദുൽ നാസർ (റിട്ട. പി.ഡബ്ല്യൂ.ഡി എൻിനീയർ), ജംഷീന, ഫൗസിയ, ഷമീറ, സജ്ന. സഹോദരങ്ങൾ: പാത്തുമ്മബി, സൈനബ, ഖദീജ, മുഹമ്മദ് കോയ, ബീരാൻകോയ, ഹസ്സൻ കോയ, അബ്ദുറസാഖ്, അബ്ദുല്ലത്തീഫ്, അബ്ദുല്ല, ഇസ്മായിൽ, പരേതയായ റാബിയ.