കക്കോടി: പരേതനായ വലിയമണ്ണിൽ മൊയ്തീൻകുട്ടി ഹാജിയുടെ മകൻ കൊല്ലോറ മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: പാലക്കണ്ടി സുഹറ.മക്കൾ: ഫരീദ, ഫിറോസ് (സൗദി), ഫസീർ, ഫമിത. മരുമക്കൾ: മുഹമ്മദ് കോയ, സമീറ, ജാസ്മിൻ, അൻവർ. സഹോദരങ്ങൾ: ഹുസ്സയിൻ, അബൂബക്കർ, പരേതരായ ആമിന, പാത്തു, ഉമ്മാത്ത, ബീരാൻകോയ, ഖാലിദ്. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കക്കോടി മഹല്ല് ജുമുഅത്ത് പള്ളിയിൽ.