വെള്ളിപറമ്പ്: 6/2 വിരുപ്പോയിൽ താമസിക്കുന്ന കുഞ്ഞാമുഹാജി (63) നിര്യാതനായി. 40 വർഷമായി ദുബൈയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: നദീറ. മക്കൾ: ആമിർ (ദുബൈ), ഹാഷിം (മലബാർ ഹോസ്പിറ്റൽ, ഉള്ള്യേരി), ആദിൽ (കുറ്റിക്കാട്ടൂർ ഗവ. സ്കൂൾ വിദ്യാർഥി), നബീഹ, ഷൈമ. മരുമക്കൾ: ആസിഫ് (സൗദി), റസീൽ (ദുബൈ), അറഫ.