കക്കട്ടിൽ: തിനൂർ മോന്തമ്മൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡൻറ് കല്ലുംപുറത്ത് അമ്മദ് ഹാജിയുടെ ഭാര്യ പാത്തു (58) നിര്യാതയായി. മക്കൾ: സുലൈമാൻ, അസ്മ, ഹസീന, റമീസ്. മരുമക്കൾ: മുംതാസ്, അന്ത്രു, ഹൈദർ.